ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കാണുന്ന ്കുടുംബശ്രീ ശാരദ. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് ഇപ്പോള്‍ പരമ്പര. നായകനായ വിഷ്ണുവിന്റെ മരണം...